മേലെചൊവ്വയിലെ എ.സി. സരസ്വതി നിര്യാതയായി

.

മേലേചൊവ്വ. : റിതിൻ നിവാസിൽ എ.സി സരസ്വതി {72} നിര്യാതയായി. സംസ്കാരം നാളെ ( ബുധനാഴ്ച) രാവിലെ:11-മണിക്ക് പയ്യാമ്പലത്ത്. മകൻ: റിതിൻ. മരുമകൾ: റിൻഷാ

സഹോദരങ്ങൾ: എ.സി.നളിനി, പരേതരായ എ.സി.കൃഷ്ണൻ, എ.സി.ലക്ഷ്മണൻ, എ.സി.ലക്ഷ്മി, എ.സി.പ്രഭാകരൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: