പതിനൊന്നുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മാടായി സ്വദേശി ഫെസലിനെ (42) ആണ് പയ്യന്നൂർ പൊലിസ് അറസ്റ്റ് ചെയ്തത്. 2018 ഏപ്രിൽ മാസം മുതൽ പെൺകുട്ടിയെ ഫൈസൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു കുട്ടിയുടെ രക്ഷിതാക്കൾ പൊലിസിനും

ഡ് ലൈനും നൽകിയ പരാതി. സ്കൂളിലെ അധ്യാപകരോടു കുട്ടി പീഡനത്തെക്കുറിച്ച് പറയുകയും പിന്നീടു ചൈൽഡ് ലൈൻഅധികൃതരെത്തി മൊഴിയെടുക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലിസ് കേസെടുക്കുകയുമാ- യിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: