KSEB അറിയിപ്പ്: സൗജന്യമായി വീടിന്റെ മുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു തരുന്നു

KSEBസൗജന്യമായി നിങ്ങളുടെ (വാർപ്പ് വീട് ) വീടിന്റെ മുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു തരുന്നു, പല മോഡലുകൾ ഉണ്ട്, നിങ്ങളുടെ ഉപയോഗശേഷം സോളാർ കറന്റ് KSEB ക്ക് വിൽക്കാം. 2019 ജനുവരി 31ന് മുൻപ് നിങ്ങളുടെപേര്, മേൽവിലാസം, കൺസ്യൂമർ നമ്പർ എന്നിവ സഹിതം KSEB ഓഫിസിലോ, വെബ് സെറ്റിലോ റെജിസ്റ്റർ ചെയ്യുക, ഈ സുവർണാസരം ജനുവരി 31 വരെ മാത്രം, കൂടുതൽ വിവരങ്ങൾക്ക് KSEB ഓഫിസുമായി ബന്ധപ്പെടുക
രെജിസ്ട്രേഷന് www.sourakseb.in സന്ദർശിക്കുക.

1 thought on “KSEB അറിയിപ്പ്: സൗജന്യമായി വീടിന്റെ മുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു തരുന്നു

  1. There is no clarity in the offer. Only positive side is displayed, consumer is loosing his rooftop for 25 years, KSEB is paying a fixed amount (may be at average pooled price or less than the present unit price). There is no clarity on materials to be used and also no information on what is included and not included.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: