മയ്യിൽ ചെറുപഴശ്ശി വാർഡിൽ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്

മയ്യിൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡായ ചെറുപഴശ്ശിയിലെ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂളിലെ ബൂത്തിൽ സംഘർഷം. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് എൽ ഡി എഫ് – യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.

സംഘർഷത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് നിന്നെത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ സലീമിന് പരിക്കേറ്റു.
പരിക്കേറ്റ പ്രവർത്തകർ മയ്യിലിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: