കണ്ണൂർ ജില്ലയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ്; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബർ 14) 136 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 10
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 2
അഴീക്കോട് 1
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
ഏഴോം 1
കല്ല്യാശ്ശേരി 3
കൊളച്ചേരി 3
കോളയാട് 1
കോട്ടയം മലബാര്‍ 10
കുന്നോത്തുപറമ്പ് 6
മാലൂര്‍ 2
മാങ്ങാട്ടിടം 1
മൊകേരി 2
ന്യൂമാഹി 1
പരിയാരം 4
പട്ടുവം 1
പായം 2
പേരാവൂര്‍ 3
പിണറായി 8
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 2
മാഹി 1
കോഴിക്കോട് 1
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 2
ഇരിട്ടി നഗരസഭ 1
ചെമ്പിലോട് 1
ധര്‍മ്മടം 2
കരിവെള്ളൂര്‍-പെരളം 1
നാറാത്ത് 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 3
മുഴപ്പിലങ്ങാട് 1
നാറാത്ത് 1