ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വാഹന/ഉപകരണ വായ്പ

ഭിന്നശേഷിക്കാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ മേഖല ജീവനക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ വഴി തൊഴിൽക്ഷമത വർധിപ്പിക്കുന്നതിന് വാഹന/ഉപകരണ വായ്പ നൽകും. ആറ് ശതമാനമാണ് പലിശനിരക്ക്. സ്ത്രീകൾക്ക് ഒന്നും കേൾവി, കാഴ്ച, മാനസിക വൈകല്യമുള്ളവർക്ക് അരശതമാനവും പലിശയിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോൺ: 0471-2347768.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: