മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാർ തോട്ടിലേക്കു മറിഞ്ഞു

ഇരിട്ടി ..മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപത്ത് നിന്നും കാർ തോട്ടിലേക്കു മറിയുകയായിരുന്നു . പുന്നാട് നിന്നും കണ്ണൂരിലേക്ക് പോവുകയായി |രുന്ന കാറാണ് ഉളിയിൽ പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലൂടെ തോട്ടിലേക്ക് പതിച്ചത്. അപകടത്തിൽ പുന്നാട് സ്വദേശി ലക്ഷ്മണൻ അൽഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: