എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കൺവെൻഷൻ നടത്തി

മട്ടന്നൂര്‍ :എസ്.ഡി.പി.ഐ മട്ടന്നൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മട്ടന്നൂര്‍ റാറാവീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.
മണ്ഡലം പ്രസിഡണ്ട് റഫീഖ് കീച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം റഷീദ് ഉമരി ക്ലാസെടുത്തു ജില്ലാ കമ്മറ്റി അംഗം സജീര്‍ കീച്ചേരി,മണ്ഡലം സെക്രട്ടറി ഷമീര്‍ ബാവോട്ടുപാറ,മുനീര്‍ ശിവപുരം സംസാരിച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: