കണ്ണൂർ സംഗീത കൂട്ടായ്മയുടെ ആറാമത് പ്രതിമാസ സംഗീത പരിപാടി ഡിസംബർ 16 ന്

കമ്പിൽ: കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ ആറാമത് പ്രതിമാസ സംഗീത പരിപാടി 2018 ഡിസംബർ 16 ന് ഞായർ വൈകു: 6 മണിക്ക്.
കുമ്മായക്കടവ് റോഡിന് എതിർവശത്തുള്ള സംഗീതക്കൂട്ടായ്മയുടെ ഓഫീസ് ഹാളിൽ വെച്ച് നടക്കും
സംഗീതരംഗത്ത് തന്റേതായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയവർക്കും, വളർന്ന് വരുന്ന ഗായകർക്കുമായി ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗീതക്കൂട്ടായ്മ ഒരുക്കിയത്,
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രായപരിധിയില്ല, കൂടാതെ കരോക്കെ ട്രാക്ക് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷൻ സമയം: 5 മണി മുതൽ 6 മണി വരെ. ബന്ധപ്പെടേണ്ട നമ്പർ:
9895477602, 9995045903.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: