ഭക്ഷ്യ വിഷബാധ : മരണസംഖ്യ ഉയരുന്നു

ബെംഗളൂരു : ഭക്ഷ്യ വിഷബാധയേറ്റു മരിച്ചവരുടെ എണ്ണം പത്തായി. കര്‍ണാടകയിലെ ചാമരാജനഗറില്‍ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 60 പേരില്‍ പലരുടെയും നില ഗുരുതരമാണ്. പ്രസാദത്തിന്‍റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: