കേരള പ്രീമിയർ ലീഗ് ഫുഡ്ബാൾ നിയന്ത്രിക്കാൻ മയ്യിൽ സ്വദേശി

കണ്ണൂർ: കേരള പ്രീമിയർ ലീഗ് ഫുഡ്ബാൾ നിയന്ത്രിക്കാൻ മയ്യിൽ സ്വദേശി അരുൺ പവിത്രൻ.
കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകനായി ജോലി ചെയ്യുന്ന അരുൺ കേരളാ പോലിസിന്റെ മുൻ ഫുഡ്ബാൾ താരമായിരുന്ന കെ.കെ പവിത്രന്റെ മകനാണ്.

ഓൾ ഇന്ത്യാ ഫുഡ്ബാൾ ഫെഡറേഷൻ കാറ്റഗറി 3 റഫറിയാണ് അരുൺ കണ്ണൂർ ഫുട്ബാൾ ഫ്രൻഡ് കോച്ചിംങ് സെന്ററിലൂടെ ഫുഡ്ബാളിൽ വന്നു .
2012 ൽ റഫറിയിങ്ങിൽ പ്രവേശിച്ച അരുൺ അടുത്ത വർഷം നടക്കുന്ന നാഷണൽ റഫറി പരീക്ഷ എഴുതാൻ യോഗ്യത നേടിയിട്ടുണ്ട്.
ഡിസംബർ 16നാണ് പ്രീമിയർ ലീഗ് ഫുഡ് ബാൾ മത്സരം തുടങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: