ചീർമ്പക്കാവിന് സമീപം അക്കരക്കാരൻ പവിത്രൻ അന്തരിച്ചു

അഴീക്കോട്:ചീർമ്പക്കാവിനു സമീപം അക്കരക്കാരൻ പവിത്രൻ(72) അന്തരിച്ചു. ഭാര്യ : ശ്യാമള . മക്കൾ : ഷൈജു, ഷാജി, ഷമിൽ. മരുമക്കൾ : സിത്താര,ഷംല. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: