ചരിത്രത്തിൽ ഇന്ന്: ഡിസംബർ 14

ഇന്ന് ഊർജ സംരക്ഷണ ദിനം…

International monkey day

1819. അലബാമ അമേരിക്കൻ ഐക്യനാടുകളിലെ 22 മത് സംസ്ഥാനമായി…

1899- ബ്രിട്ടിഷ് – ബൂവർ യുദ്ധത്തിൽ പെട്ടവരെ സഹായിക്കാൻ ഗാന്ധിജി ആംബുലൻസ് സംഘം രൂപീകരിച്ചു..

1911 .. നോർവീജിയൻ പര്യവേക്ഷകൻ ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ എത്തി (ഡിസംബർ 4 എന്നും കാണുന്നുണ്ട് )

1939- ഫിൻലൻഡിനെ ആക്രമിച്ചതിനാൽ USSR നെ ലീഗ് ഓഫ് നേഷൻസിൽ നിന്നും പുറത്താക്കി..

1946- UN ആസ്ഥാനം ന്യൂയോർക്കിൽ സ്ഥാപിക്കാൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു…

1955.. സിലോൺ, നേപ്പാൾ എന്നിവയടക്കം 15 രാജ്യങ്ങൾ കൂടി UN ൽ

1958.. ദക്ഷിണാ ധ്രുവത്തി ൽ നിന്നും 878 കി മീ ദൂരമുള്ള മനുഷ്യന് ഒരിക്കലും കീഴ്പ്പെടുത്താൻ സാധിക്കില്ല എന്ന് കരുതിയ ( താപനില മൈനസ് 58 ഡിഗ്രി ) Southern Pole of inaccessibilitiy എന്നറിയപ്പെടുന്ന സ്ഥലത്ത് Yevgeny Tolstikov ന്റെ നേതൃത്വത്തിലുള്ള USSR സംഘം എത്തിചേർന്നു..

1961.. ടാൻസാനിയ UN ൽ ചേർന്നു..

1962- നാസയുടെ മറൈനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്ന ആദ്യ പേടകമായി…

ജനനം

1503- നോസ്ട്രാഡമസ്. – ഫ്രഞ്ച് പ്രവാചകൻ.. ലോകം അത്ഭുതാദരവോടെ കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതുമായ നിരവധി പ്രവചനങ്ങൾക്കുടമ..

1812… കാനിങ് പ്രഭു.. 1857ലെ ഒന്നാം സ്വാതന്ത്യ സമര കാലഘട്ടത്തെ ഇന്ത്യൻ ഗവർണർ ജനറൽ..

1918- ബി.കെ.എസ് അയ്യങ്കാർ – അയ്യങ്കാർ യോഗ സ്ഥാപകൻ..

1924- രാജ് കപൂർ ഹിന്ദി സിനിമാ താരം..

1932- സി.പി.ശ്രീധരൻ.. സാഹിത്യകാരൻ, പത്രപ്രവർത്തകൻ, വീക്ഷണം സ്ഥാപക പത്രാധിപർ..

1934- ശ്യാം ബെനഗൽ – ചലച്ചിത്ര സംവിധായകൻ..

1946.. സഞ്ജയ് ഗാന്ധി.. ഇന്ദിരാഗാന്ധിയുടെ ഇളയ പുത്രൻ

1947.. ദിൽമ യുസെഫ്.. ബ്രസിലിന്റെ പ്രഥമ വനിതാ പ്രസിഡണ്ട്..

1953- വിജയ് അമൃതരാജ്. പ്രശസ്തനായ ഇന്ത്യൻ ടെന്നിസ് താരം..

ചരമം..

1799.. ജോർജ് വാഷിംഗ്ടൺ.. അമേരിക്കയുടെ രാഷ്ട്ര പിതാവ്…

1971- നിർമൽ ജിത് സിങ് സെഖോൻ… 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ വീരമൃത്യു വരിച്ച വൈമാനികൻ..

1991- കെ.കുഞ്ഞമ്പു. ഹരിജനായ കോൺഗ്രസ് നേതാവ്. മുൻ മന്ത്രി.. മുൻ ലോക്സഭാം ഗം.. ജനറൽ സീറ്റിൽ (കണ്ണൂർ) മത്സരിച്ച് ലോക് സഭാംഗമായ അപൂർവ റെക്കാർഡിനുടമായ വ്യക്തി.. വ്യക്തി…

2005.. മലയാള സിനിമാ നടൻ സി.ഐ. പോൾ..

2008- കെ.പി . അപ്പൻ – പ്രശസ്ത സാഹിത്യ നിരൂപകൻ..

2013 – സി.എൻ. കരുണാകരൻ – പ്രശസ്ത ചിത്രകാരൻ – കേരള ലളിത കലാ അക്കാദമി അദ്ധ്യക്ഷനായിരുന്നു..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: