അഴിക്കോട് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ സുകുമാരൻ മാസ്റ്റർ നിര്യാതനായി

അഴീക്കോട് പുന്നക്കപ്പാറ സുകുമാരൻ മാഷ് ( 83) അന്തരിച്ചു. അഴീക്കോട് ഹൈസ്‌കൂൾ മുൻ അധ്യാപകൻ ആണ് .ഭാര്യ : സാവിത്രി ടീച്ചർ. സംസ്കാരം 15-11- 22 രാവിലെ 10 ന് പയ്യാമ്പലം ശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: