നാഷണൽ ഫുട്ബോൾ ക്യാമ്പിൽ സെലെക്ഷൻ കിട്ടിയ അജ്നാസ് ശ്രീകണ്ഠപുരത്തിന് സ്വീകരണം

ശ്രീകണ്ഠാപുരം: പഞ്ചാബിൽ വച്ച് നടന്ന നാഷണൽ ഫുട്ബോൾ ക്യാമ്പിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കി നാളെ തിരിച്ചെത്തുന്ന അജ്നാസ് തെക്കൻമാരകത്തെ കായിമ്പാച്ചേരി റെസിഡൻസ് അസോസിയേഷൻ സ്വീകരണം നൽകുമെന്ന് ജോസ് കൊല്ലിയിൽ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നും സെലക്ഷൻ നേടിയ കായികതാരമാണ് അജ്നാസ്