എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഇരിട്ടി : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഉളിക്കൽ പരിക്കളം തേർമലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് മരണപ്പെട്ടത്. ഭാര്യ : വത്സമ്മ. മക്കൾ: ഡയാന, ഡെനിയ, ഡീനു. മരുമക്കൾ: വിനോദ്, സുനിൽ, ജ്യോതിസ്.
സംസ്ക്കാരം രാവിലെ 9.30 ന് തേർമല പള്ളി സെമിത്തേരിയിൽ നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: