കരിവെള്ളൂർ ബസാറിലെ എ.വി.ലക്ഷ്മി നിര്യാതയായി


കരിവെള്ളൂർ: കരിവെള്ളൂർ ബസാറിലെ എ.വി.ലക്ഷ്മി (94) അന്തരിച്ചു.
ഭർത്താവ്: കരിവെള്ളൂർ ബസാറിലെ പഴയകാല വ്യാപാരി പരേതനായ ടി.ടി.വി.കണ്ണൻ
മക്കൾ: ബാബു (റിട്ട. ആരോഗ്യ വകുപ്പ് പള്ളിക്കുളം), രാജൻ (റിട്ട. അധ്യാപകൻ) കുമാരൻ, പവിത്രൻ (റിട്ട. ബി.എസ്.എഫ്) വിജയൻ (റിട്ട. വാട്ടർ അതോറിറ്റി ) ചിത്രലേഖ (റിട്ട. അധ്യാപിക പേരാവൂർ)
മരുമക്കൾ: പ്രേമ (റിട്ട. നേഴ്സിംഗ് സുപ്രണ്ട്, പള്ളിക്കുളം) എം.സുനിത (അധ്യാപിക ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കക്കാട്ട് ) ഗിരിജ (വെള്ളൂർ) എ.ഗീത (റിട്ട. കൃഷി വകുപ്പ് മുഴപ്പിലങ്ങാട്) വി.ബിന്ദു (ഡി.എം.ഒ.ഓഫീസ്, കാഞ്ഞങ്ങാട്), കെ.രാധാകൃഷ്ണൻ (സർവ്വയർ, പേരാവൂർ)
സഹോദരങ്ങൾ: പാറു (കുഞ്ഞിമംഗലം) പരേതരായ കുഞ്ഞിരാമൻ, നാരായണൻ (റിട്ട. ബാങ്ക് മാനേജർ, നീലേശ്വരം) ബാലൻ (റിട്ട. പ്രധാനധ്യാപകൻ) പാട്ടി, ചെറിയ ജാനകി
ശവസംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: