മാടായിക്കാവിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം

പഴയങ്ങാടി: ലോക്ഡൗണിനുശേഷം മാടായിക്കാവിൽ ഭക്തർക്ക് ഞായറാഴ്ചമുതൽ നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രദർശനം. വഴിപാടുകൾക്കായി ക്ഷേത്രത്തിനുപുറത്ത് പ്രത്യേക പ്രസാദ കൗണ്ടർ ക്രമീകരിക്കും. വഴിപാട് പ്രസാദം ശ്രീകോവിലിനുള്ളിൽനിന്ന് ലഭിക്കില്ല. പകരം പ്രസാദവിതരണ കൗണ്ടറിൽനിന്ന് നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: