കണ്ണൂർ കറുവ വാഹനാപകടം; കുട്ടി മരണപ്പെട്ടന്ന തരത്തിൽ വ്യാജ വാർത്ത പരക്കുന്നു.

കണ്ണൂർ: കുറുവക്കടുത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ ചാലാട് സ്വദേശി മീത്തലെ ലാങ്കലത്ത് ഇബ്രാഹിം, (54)ഭാര്യ തയ്യിൽ മൈതാനപ്പള്ളി സ്വദേശിനിയായ കുഞ്ഞിച്ചുമ്മാസിൽ സാറബി (43വയസ്സ് ) എന്നിവർ മരണപ്പെട്ടു. മക്കളായ ഷാനിബ (26), ഷാസിൽ (19), ജസ്‌വ (5) എന്നിവർ പരുക്കുകളോടെ ആസ്റ്റർ മിംസ് തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് വയസ്സുകാരി ജസ്‌വയുമായി ബന്ധപ്പെട്ടാണ് വ്യാജവാർത്ത പരക്കുന്നത്. ജസ്വയുടെ ഓപ്പറേഷൻ രാത്രി 11:30 ഓടെ ചാല ആസ്റ്റർ മിംസിൽ വച്ച് നടത്തി തീവ്രപരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: