CPIM ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

CPIM ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.

CPIM കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.CPIM ഏഴോം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.പി മോഹനൻ അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരൻ , ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. തുടർന്ന് തളപ്പ് തെരുവു നാടകം അവതരിപ്പിച്ചു.

Report by Sreerag Pazhayangadi

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: