അഴീക്കോട് അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ കോളിക്കാട്ട് അബ്ദുള്ള അന്തരിച്ചു

അഴീക്കോട്: അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ കോളിക്കാട്ട് അബ്ദുള്ള (65) മരണപ്പെട്ടു. മത്സ്യ വില്പനത്തൊഴിലാളിയായിരുന്നു. ഭാര്യ: സൈബു മകൻ: ഷബിൻ (ഗൾഫ്) മരുമകൾ: ഷമീന (വളപട്ടണം) ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് പളളിയാംമൂല ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: