ചിറക്കൽ കാഞ്ഞിരത്തറ മാടങ്കര ഹൗസിൽ എം.പ്രമോദ് കുമാർ നിര്യാതനായി

കണ്ണൂർ ചിറക്കൽ കാഞ്ഞിരത്തറ പുഴാതി പഴയപ്പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം മാടങ്കര ഹൗസിൽ എം.പ്രമോദ് കുമാർ (54) നിര്യാതനായി. ഭാര്യ :ശാന്ത മകൾ : അജ്ഞുമോൾ മരുമകൻ : സജിത്ത് (ദുബായ്) സഹോദരങ്ങൾ: പ്രദീപ് കുമാർ (സാൻട്രോ ടൈലേഴ്സ്, കാഞ്ഞിരത്തറ) പ്രസീത ,ബാബു (മുട്ടകട പുതിയതെരു) ശവസംസ്കാരം ഇന്ന് രാവിലെ 10.30 ന് കണ്ണൂർ പയ്യാമ്പലത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: