ചെക്കിക്കുളം പാലത്തുങ്കര ചെള്ളക്കൽ വാണിയങ്കണ്ടി അബ്ദുള്ള നിര്യാതനായി

ചെക്കിക്കുളം :പാലത്തുങ്കര ചെള്ളക്കൽ വാണിയങ്കണ്ടി അബ്ദുള്ള (75) നിര്യാതനായി.

ഭാര്യ സുലൈഖ.
മക്കൾ ഷംസുദ്ധീൻ, അഹ്‌മദ്‌, മജീദ്, മുനീർ, റാബിയ, കുഞ്ഞാമിന.

Report: സത്താർ ചെക്കിക്കുളം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: