ശിശുദിനത്തിൽ പിണറായി ജനമൈത്രി പോലീസും വിദ്യാർത്ഥികളും പൊതുസമൂഹവും ചേർന്ന്ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.

ജനമൈത്രി പോലീസ് പിണറായി ലഹരി മുക്ത വിദ്യാലയങ്ങൾ എന്ന സന്ദേശവുമായി ശിശുദിനത്തിൽ

വിദ്യാർത്ഥികളും പൊതുസമൂഹവും കൈകോർത്തു ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. 2018 നവംബർ 14 ബുധനാഴ്ച 3:00മണിക്ക് പിണറായി ചെക്കുപാലം മുതൽ മമ്പറം പാലം വരെയുള്ള പാതയോരത്തു പ്രസ്തുത പ്രദേശത്തുള്ള വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ, തെഴിലാളികൾ, വ്യാപാരികൾ, സാംസ്‌കാരിക-സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: