ഖുർആൻ അറിയാം പൊരുളറിയാം കാമ്പയിൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : മജ് ലിസ് മദ്റസ ബോർഡ് നടത്തുന്ന ഖുർആനറിയാം പൊരുളറിയാം കാമ്പയിനിന്റെ കണ്ണൂർ ക്ലസ്റ്റർതല മൽസരം
പി.സി മുനീർ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് അഹ്മദ് പാഷ അധ്യക്ഷത വഹിക്കുകയും കവി ചന്ദ്രൻ ആശംസ നേരുകയും മജ്ലിസ് മേഖലാ പ്രസിഡണ്ട് ജംഷീർ സ്വാഗതവും ഏരിയ കോ-ഓഡിനേറ്റർ സെനബ ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടെ മത്സസരങ്ങൾ നടന്നു.