RIBK യുടെ ഒന്നാം വാർഷികം പ്രമാണിച്ച് മഹാ രക്തദാന ക്യാമ്പ്

RIBK യുടെ ഒന്നാം വാർഷികം പ്രമാണിച്ച് RIBK കണ്ണൂർ ജില്ലാ കമ്മറ്റിയും SOUL MATES CLUB ധർമ്മശാലയും ചേർന്ന് പരിയാരം മെഡിക്കൽ കോളേജുമായി സഹകരിച്ച് നവംമ്പർ 19 ന് (ഞായർ) ധർമ്മശാല സെന്റ് – ഫ്രാൻസിസ് ചർച്ചിൽ വച്ച് മഹാരക്തദാന ക്യാമ്പ് നടത്തുന്നു.
ഉദ്ഘാടനം: ശ്രീ ഷാജു ( ആന്തൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ) രാവിലെ 10 മണിക്ക്

കൂടുതൽ വിവരങ്ങൾക്ക്
വിധു.      : 9446655225
ബിനോജ്: 9037970370
രഞ്ചിത്ത്: 9961090910

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: