കെ.എസ്.ആർ.ടി.സി.കണ്ടക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0

കുമ്പള: വാഹന അപകടത്തിന് കാരണമായെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി സി.ബസ് കണ്ടക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. മൊഗ്രാൽ സ്വദേശി അബ്ദുൾ സലീമിനെ (36)യാണ് എസ്.ഐ.വി.കെ.അനീഷ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 6.20 ഓടെ കുമ്പളകോയിപ്പാടിയിലായിരുന്നു സംഭവം.കാസറഗോഡ് മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന കാസറഗോഡ് ഡിപ്പോയിയിലെ കെ.എൽ.15.എ.1027 നമ്പർ ബസിലെ കണ്ടക്ടർ കണ്ണൂർ ചൊക്ലി സ്വദേശി സന്തോഷിനെ (47)യാണ് മർദ്ദിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading