പാൽചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന്
സമീപം ലോറി മറിഞ്ഞു അപകടം.ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറിമറിഞ്ഞത്.
തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം.
ഇന്ന് രാവിലെ 7.40 യോടെയായിരുന്നു അപകടം
പരിക്കേറ്റ ഒരാളെ
രക്ഷപ്പെടുത്തി പേരാവൂർ
താലൂക്കാസ്പത്രിയിൽ
പ്രവേശിപ്പിച്ചു.