വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.


പെരിങ്ങോം .വയോധികനെറോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കുപ്പോൾ മൂലയോളിക്കൽ ഹൗസിൽ ശശി (70) യെയാണ് പെരിങ്ങോം ഉമ്മറ പൊയിലിൽ താമസിക്കുന്ന വാടകമുറിയുടെ റോഡരികിൽ ഇന്ന് രാവിലെ 6.45 ഓടെയാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. അവിവാഹിതനാണ്. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: