കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂച്ചിരിക്കപ്പാലം, ചെറിയ വളപ്പ്, കീഴല്ലുര്‍, വളയാല്‍, കാനാട്, കാരപേരവൂര്‍ എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 15 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല സോളാര്‍, ആശാരിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 15 വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ 10 മണി വരെയും വോഡാഫോണ്‍ കോട്ടൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: