ചക്കരക്കല്ലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

8 / 100

ചക്കരക്കൽ : ചക്കരക്കല്ലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. കാരപേരാവൂർ സ്വദേശികളും ബൈക്ക് യാത്രികരുമായ അമർ, ദിൽജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.ഇരിവേരി സി.എച്ച്.സി യിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇന്ന് 11.30 ന് കുളത്തിൻ്റടുക്കൽ അസൂട്ടി പീടികയിൽ വച്ചാണ് അപകടം നടന്നത്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: