കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ

4 / 100

ശ്രീകണ്ഠപുരം: ഒൻപതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ ശ്രീകണ്ഠപുരം സി.ഐ. ഇ.പി.സുരേശൻ അറസ്റ്റു ചെയ്തു. കാഞ്ഞിലേരി ബാലങ്കരിയിലെ മഞ്ചക്കണ്ടി കുഞ്ഞിക്കണ്ണനാണ് (73) അറസ്റ്റിലായത്.

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ കുഞ്ഞിക്കണ്ണനെ റിമാൻഡ് ചെയ്ത് തോട്ടട കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: