ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട് പാതയിൽ നാടുകാണിയിൽ വെച്ച് മിനി പിക്കപ്പിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്.ബൈക്ക് ഓടിച്ചിരുന്ന ചെങ്ങളായി തേർലായി സ്വദേശി അഫ്സലി (21) നാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: