മീത്തലെ പറമ്പായിൽ ചാളക്കൽ വീട്ടിൽ എൻ.കെ സലിം നിര്യാതനായി

കായലോട്: മീത്തലെ പറമ്പായിൽ ചാളക്കൽ വീട്ടിൽ എൻ കെ സലിം (55) നിര്യാതനായി. പരേതനായ മൊയ്തീൻ സഫിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉമ്മുകുൽസു. മക്കൾ:സാജിത, സാജിർ, തസ്നി, ജാസ്മിൻ.
മരുമക്കൾ:തൻസീർ, ജാബിർ, മുജീബ്(ദുബൈ). സഹോദരങ്ങൾ: ആസാദ്, അസ്സൂട്ടി,ആഷിക്ക് ,അഷ്റഫ് ,നിസാമുദ്ധീൻ ,സുഹ്റ ,നിസാബി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: