തിളപ്പറമ്പ് ആടിക്കും പാറയിലെ കെ.വി ലതീഷ് നിര്യാതനായി

തളിപ്പറമ്പ്: തിളപ്പറമ്പ് ആടിക്കും പാറയിലെ ലതീഷ് കെ.വി(44) നിര്യാതനായി. അച്ഛൻ: കപ്പാലക്കണ്ടി വളപ്പിൽ അച്യുതൻ. അമ്മ: രാജലക്ഷ്മി. ഭാര്യ: ജിഷ. ശവസംസ്‌കാരം വൈകുന്നേരം 5 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: