കേളകം ടൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

കേളകം:കെഎസ്ഇ.ബി ഓഫീസിനു സമീപത്തു

നിന്നു പെരുമ്പാമ്പിനെ പിടികൂടി.ഞായറാഴ്ച ഉച്ചയോടെയാണ് പെരുമ്പാനിനെ കണ്ടത്.ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: