ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം കുന്നുമ്മൽ  ശാന്ത അന്തരിച്ചു

ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം നാവത്ത് ദാമോദരന്റെഭാര്യ കുന്നുമ്മൽ  ശാന്ത (68) അന്തരിച്ചു. മക്കൾ വിനിത (സ്റ്റാഫ് ഗവ: ഹോസ്പിറ്റൽ കണ്ണൂർ) , വിനോദ് (ഗൾഫ്), വിമോദ് (അനുടയേഴ്സ്, പുതപ്പാറ) വിദ്യ (മീൻ കുന്ന്) മരുമക്കൾ: പരേതനായ രാജൻ കാട്ടാമ്പള്ളി, നീബ (ചാലാട് ), ലിഷ.ടി (ലക്ചറർ ക്രസന്റ് ബി.എഡ് കോളേജ് പഴയങ്ങാടി), വിനയൻ (ബിസിനസ്) സഹോദരങ്ങൾ: സൗദാമിനി, പരേതനായ പ്രഭാകരൻ, വസന്തൻ, രമ. സംസ്കാരം 12മണി അഴിക്കോട്തെക്കുഭാഗം സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: