ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 14

ഒക്ടോബർ 14 ദിവസ വിശേഷം…

ഇന്ന് ലോക സ്റ്റാൻഡേർഡ് ദിനം
ഇന്ന് ലോക സൗഖ്യ ദിനം..
1933- നാസി ജർമനി ലീഗ് ഓഫ് നാഷൻസിൽ നിന്ന് പുറത്തു വന്നു…
1947 .. US Aircraft Pilot Chuck yeager ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു..
1956- മൂന്നര ലക്ഷത്തിലേറെ അനുയായികളുമായി ഡോ ബി ആർ. അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നു.. മതം മാറി രണ്ട് മാസത്തിനകം ഡിസംബർ 6 ന് മരണമടയുകയും ചെയ്തു…
1964- മാർട്ടിൻ ലൂതർ കിങ് ജൂനിയറിന് നോബൽ സമാധാന സമ്മനം ലഭിച്ചു..
1964- നിഖിതാ ക്രൂഷ്ചേ വിന് പകരം ലിയോനാർഡ് ബ്രഷ് നേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി…
1968- ആളില്ലാ ബഹിരാകാശ വാഹനം അപ്പോളോ 7 Space ൽ നിന്ന് live telecast നടത്തി..
1977- കേരളത്തിലെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു…
1982- മയക്കു മരുന്നിനെതിരെ USA ആഗോള യുദ്ധം പ്രഖ്യാപിച്ചു..
1991- ബർമീസ് നേതാവ് ആങ്സാൻ സൂകിക്ക് സമാധാന നോബൽ സമ്മാനം ലഭിച്ചു..
1994- യാസർ അറാഫത്ത് യിഷാക്ക് റാബിൻ, ഷമോൺ പെരസ് എന്നിവർക്ക് സംയുക്തമായി സമധാന നോബൽ ലഭിച്ചു..

ജനനം
1772- ജോർജ് ഗ്രാൻവിലെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി. സ്റ്റാമ്പ് ആക്ട് നടപ്പിലാക്കി (first international tax to the colonies in America)
1884- ലാലാ ഹർദയാൽ.. ഗദ്ദർ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാൾ.. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി…
1890- ഐസൻ ഹോവർ.. മുൻ അമേരിക്കൻ പ്രസിഡണ്ട്…
1924- ബീരേന്ദ്രകുമാർ ഭട്ടാചാര്യ.. ആസാമീസ് സാഹിത്യകാരൻ. 1979 ജ്ഞാനപീഠം …
1927- ശശികുമാർ … മലയാളത്തിലെ ഹിറ്റ് സംവിധായകൻ.. 131 ചിത്രങ്ങൾ സംവിധാനം ചെയ്തു…
1958- കെ. ജി. മാർക്കോസ് ഗായകൻ
1976- തിലകരത്‌നെ ദിൽഷൻ – ശ്രീലങ്ക മുൻ ക്രിക്കറ്റ് താരം
1981.. ഗൗതം ഗംഭീർ.. ഇന്ത്യൻ ക്രിക്കറ്റർ… മുൻ നായകൻ..
1988- ഗ്ലെൻ മാക്സ് വെൽ – ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം…

ചരമം
1240- സുൽത്താന റസിയ വധിക്കപ്പെടുന്നു
1944- എർവിൻ റോമൽ. ജർമൻ സൈനിക ഫീൽഡ് മാർഷൽ.. ഡെസർട്ട് ഫോക്സ് എന്നറിയപ്പെട്ടു..
2004- ദത്തോ പന്ത് ഡേങ്ട് ജി… ബി എം എസ് സ്ഥാപകൻ..
(എ . ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: