കണ്ണൂർ ജില്ലയില്‍ 1099 പേര്‍ക്ക് കൊവിഡ്; 1076 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

ജില്ലയില്‍ ചൊവ്വാഴ്ച (14/09/2021) 1099 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1076 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.88%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 105
ആന്തൂര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 27
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 45
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 27
ആലക്കോട് 8
അഞ്ചരക്കണ്ടി 3
ആറളം 5
അയ്യന്‍കുന്ന് 10
അഴീക്കോട് 11
ചപ്പാരപ്പടവ് 6
ചെമ്പിലോട് 5
ചെങ്ങളായി 18
ചെറുകുന്ന് 2
ചെറുപുഴ 25
ചെറുതാഴം 12
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 20
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 3
എരുവേശ്ശി 11
ഇരിക്കൂര്‍ 4
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 16
കതിരൂര്‍ 5
കല്യാശ്ശേരി 10
കണിച്ചാര്‍ 14
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 13
കേളകം 13
കൊളച്ചേരി 5
കോളയാട് 25
കൂടാളി 14
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 14
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 15
കുറുമാത്തൂര്‍ 16
കുറ്റിയാട്ടൂര്‍ 8
മാടായി 9
മലപ്പട്ടം 16
മാലൂര്‍ 26
മാങ്ങാട്ടിടം 12
മാട്ടൂല്‍ 4
മയ്യില്‍ 16
മൊകേരി 5
മുണ്ടേരി 16
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 27
നടുവില്‍ 8
നാറാത്ത് 22
ന്യൂമാഹി 3
പടിയൂര്‍ 20
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 14
പരിയാരം 34
പാട്യം 20
പട്ടുവം 8
പായം 8
പയ്യാവൂര്‍ 5
പെരളശ്ശേരി 8
പേരാവൂര്‍ 20
പെരിങ്ങോം-വയക്കര 11
പിണറായി 14
രാമന്തളി 11
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 27
ഉദയഗിരി 17
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 9
എറണാകുളം 1
കാസര്‍ഗോഡ് 1
കോഴിക്കോട് 1
വയനാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 3
കതിരൂര്‍ 1
കണിച്ചാര്‍ 1
കേളകം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
വളപട്ടണം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading