അമ്മാനപ്പാറയിലെ
കെ. വി. നാരായണൻ മാസ്റ്റർ നിര്യാതനായി

തളിപ്പറമ്പ്: പരിയാരം അമ്മാനപ്പാറയിലെ
കെ. വി. നാരായണൻ മാസ്റ്റർ (82 ) നിര്യാതനായി.
പാച്ചേനി ഗവണ്മെന്റ് സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ് .
ഭാര്യ: കെ. കെ. ചന്ദ്രമണി അമ്മ( റിട്ട: പ്രധാന അദ്ധ്യാപിക, പുളിയൂൽ എൽ .പി .സ്കൂൾ ).
മക്കൾ: ഉഷാകുമാരി(ടീച്ചർ ചേലോറ ഹയർ സെക്കണ്ടറി സ്കൂൾ) ,ഷീല( ടീച്ചർ ,മുന്നാട് എ. യു.പി സ്കൂൾ ), ഡോക്ടർ നിഷ (ഏ.കെ.ജി സഹകരണ ആശുപത്രി, കണ്ണൂർ).
ജാമാതാക്കൾ: കെ. വി. കുഞ്ഞിരാമൻ (വിമുക്ത ഭടൻ,എഴോo),കോടോത്ത് ജഗന്നാഥൻ (കാസറഗോഡ്), ബിജു ( നീലേശ്വരം).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: