ശ്രീകണ്ഠാപുരം ഐച്ചേരിയിലെ റിട്ട. പോലീസ് കോൺസ്റ്റബിൾ എം.കെ.കുര്യൻ നിര്യാതനായി

ശ്രീകണ്ഠാപുരം. പോലീസ് സേനയിൽ സ്ഥാനകയറ്റം നിരസിച്ച് 37 വർഷകാലം സേവനമനുഷ്ഠിച്ച ശ്രീകണ്ഠാപുരം ഐച്ചേരിയിലെ റിട്ട. പോലീസ് കോൺസ്റ്റബിൾ എം.കെ.കുര്യൻ (76) നിര്യാതനായി.

2000-ൽ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത് ശ്രീകണ്ഠാപുരം ഐച്ചേരി ചിരിക്കോട് കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ. ഏലിയാമ്മ മക്കൾ. ഷിബി., ഷീജ, ഷീജോ .മരുമക്കൾ. വിൻസെന്റ്, സജി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: