ത്രിപുര ഐക്യദാർഢ്യ ദിനം


കൂത്തുപറമ്പ് :ത്രിപുരയിൽ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ  ആർഎസ്എസ് ബിജെപി സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾക്കെതിരെ സിപിഐഎം കൂത്തുപറമ്പിൽപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ടി ബാലൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ധനഞ്ജയൻ,കെ ലീല തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: