നെ​ടു​മ്പാ​ശേ​രി​യി​ല്‍ 520 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ചു

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 520 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം മേ​ല്‍​മു​റി സ്വ​ദേ​ശി​യെ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.സ്വ​ര്‍​ണം സോ​പ്പു​ക​ട്ട​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന് വി​പ​ണി​യി​ല്‍ 20 ല​ക്ഷം രൂ​പ വി​ല​വ​രും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: