മുഖ്യമന്ത്രിയുടേയും അരോഗ്യ മന്ത്രിയുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്..

മുഖ്യമന്ത്രിയുടേയും അരോഗ്യ മന്ത്രിയുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്..ആൻറിജൻ പരിശോധനയിലാണ് രോഗബാധ ഇല്ല എന്ന് കണ്ടെത്തിയത്.

മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടർ എൻ. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കളക്ടർക്ക് ഇന്ന് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകിച്ചിരുന്നു.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: