അഴീക്കോട്‌ കാൽകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0

 

കണ്ണൂർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത് . കെ പി .യും പാർട്ടിയും ചക്കരപാറ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം ദേശത്തു ചക്കരപാറ ലക്ഷംവീട് കോളനി താമസം ഗോപാലൻ മകൻ അരുൺ. എ എന്നയാളുടെ കൈയ്യിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മാരായ കെ പി വിജയൻ, ദിലീപ്. സി .വി (IB) സിവിൽ എക്‌സൈസ് ഓഫീസർ മാരായ സതീഷ് വി, ഗണേഷ് ബാബു എന്നിവർ ഉണ്ടായിരുന്നു.


ADVERTISEMENT

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading