കണ്ണൂരിൽ വീണ്ടും കോവിഡ് മരണം

9 / 100 SEO Score

കണ്ണൂർ : മയ്യിൽ നെല്ലിക്കപ്പാലം തങ്ങൾ മുക്കിൽ കൊട്ടൻ്റെ വളപ്പിൽ പി.വി യുസഫ് (56) ആണ് കോവിഡ് ബാധിച്ചു മരച്ചത് .

ഒരാഴ്ചയായി പനി ബാധിതനായ ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത് .പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം നടത്തിയ ശ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയ റിപ്പോർട്ട് ലഭിച്ചു.
തുടർന്ന് നടത്തിയ രണ്ടാം ടെസ്റ്റ് റിസൾട്ടിലും പോസിറ്റിവ് ആയതോടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മറവു ചെയ്യാൻ ബന്ധുക്കൾക്ക് വിട്ടുനൽകി.

കയരളം കരക്കണ്ടം താമസിക്കുന്ന എം.കെ ഖദീജയാണ് ഭാര്യ. മക്കൾ :- ജുനൈമ, ജസ്രിയ, നജ്വ. സഹോദരങ്ങൾ:- മുസ്തഫ, സുഹറ, റാബിയ, റുഖിയ, റംല്ലത്ത്, മൈമുനത്ത്, സാബിറ.

——————————
ADVERTISEMENT

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: