മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം ബസ്സിടിച്ച് യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം ബസ്സിടിച്ച് യുവാവ് മരിച്ചു. ധർമ്മടം പരീക്കടവ് സ്വദേശി സ്വരാജ് (38) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോൾ ബസ്സിനടിയിൽ പെടുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: