കണ്ണൂർ മുൻ DCC പ്രസിഡൻറുംKPCC ജനറൽ സെക്രട്ടറിയുമായ പി രാമകൃഷ്ണൻ അന്തരിച്ചു

കണ്ണൂർ മുൻ DCC പ്രസിഡൻറുംKPCC ജനറൽ സെക്രട്ടറിയുമായ പി രാമകൃഷ്ണൻ അന്തരിച്ചു.77 വയസ്സായിരുന്നു.പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.സംസ്കാരം നാളെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: