ഒഴിവായത് വൻ ദുരന്തം

ഹൈവേ ജംഗ്ഷന് സമീപം പട്ടുവത്തെരുവിൽ വൻ തേക്ക് മരം

KSEB യുടെ ഹൈടെൻഷൻ ലൈനും തകർത്ത് കടപുഴകി വീണത് രണ്ട് വീടുകൾക്കിടയിലേക്ക് ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: