അഴിക്കോട് പോർട്ട്‌ റോഡിലെ ചേരിക്കൽ ഭഗവതി ക്ഷേത്രത്തിലെ 100വര്ഷത്തിനുമേലെ പഴക്കമുള്ള പടുകൂറ്റൻ ആൽമരം കടപുഴകിവീണു ശ്രീകോവിൽ തകർന്നു

വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അഴിക്കോട് പോർട്ട്‌ റോഡിലെ ചേരിക്കൽ ഭഗവതി

ക്ഷേത്രത്തിലെ 100വര്ഷത്തിനുമേലെ പഴക്കമുള്ള പടുകൂറ്റൻ ആൽമരം കടപുഴകിവീണു . വീഴ്ചയിൽ ശ്രീകോവിലിന്റെ മുകൾഭാഗവും വീരൻസ്ഥാനവും ഭാഗികമായും ഗുളികൻസ്ഥാനം പൂർണമായും തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: